skip to main
|
skip to sidebar
Pages
Home
കാവ്യാഞ്ജലി
പോസ്റ്റ് ചെയ്തത്
RAJEEV
ല്‍
8:48 AM
താളം തെറ്റിയ മനസ്സ്-
തൊടിയിലറങ്ങി-
ചെബരത്തി പൊട്ടിച്ചു-
ചെവിയില്‍ ചുടി-
ചിരിച്ചുകൊണ്ടിരുന്നു ..
0 അഭിപ്രായ(ങ്ങള്):
Post a Comment
« Newer Post
Older Post »
Home
Subscribe to:
Post Comments (Atom)
രാജിവ്
Blog Archive
▼
2012
(14)
▼
January
(14)
പടവുകള്‍ പാട്ട് നിര്‍ത്തി കിളി കൂട്ടിലേക്ക് പാറി...
അടുക്കള വെച്ച് വിളമ്പി തന്നവള്‍ പെറ്റുകിടക്കാന്‍...
മരണമൊഴി അറവുകാരാ കൊലക്കത്തിയാഴ്ത്തു- ന്നതിന് ...
ആശംസ ഹരിത സുന്ദരമായ സ്വപ്നത്തില്‍ നിന്നാണ് അവളെ...
പ്രേമിക്കുന്നവരുടെ ശ്രദ്ധക്ക് ===== എന്നെ പ്രേമ...
നമ്മള് ...... അസംബന്ധങ്ങളുടെ ആകെ തുക അര്‍ത്ഥശ...
ചിറകു തളര്ന്നപ്പോളാണ്നിന്നില് ചേക്കേറാന്‍ കൊതിച്...
പതിവില്ലാതെക്ലാസരികില്കുല്സൂന്ുമ്മാനെ കണ്ടപ്പോള...
കൃഷിയാപ്പീസില്‍ ക്യൂനിന്നു മടുത്താണ്കുരു കിട്ടിയത്...
കലങ്ങിയ കണ്ണില്നിന്നുംഒരു തുള്ളി നീര് മനസ്സില്‍ ...
എന്താ കുട്ടീ പേര് ?കാഞ്ചനമാലആരുടെ മകള്‍ ?കനകലതയുട...
ഹലോ..ഹലോ..പറയൂ.......വാഷിംഗ് മെഷീന് കേടായിഞാനെന്ത...
വീടുവിട്ട പെണ്ണു-പെറ്റ പിള്ളയ്ക്ക്-തന്തമാരെഴുപത്.....
താളം തെറ്റിയ മനസ്സ്- തൊടിയിലറങ്ങി- ചെബരത്തി പൊട്ടി...
►
2011
(1)
►
December
(1)
Popular Posts
(no title)
അടുക്കള വെച്ച് വിളമ്പി തന്നവള്‍ പെറ്റുകിടക്കാന്‍ പോയപ്പോഴാണ് അടുക്കള കണ്ടു പിടിച്ചത് .. കണ്ണീരു കുറുക്കിയാണ് അവള് ഉപ്പുണ്ടാക്കിയ...
(no title)
കലങ്ങിയ കണ്ണില്‍നിന്നും ഒരു തുള്ളി നീര് മനസ്സില്‍ വീണു. മനസ്സിനു വിങ്ങലേറ്റു പിന്നെയും ഉതിര്‍ന്നു കണ്ണീരായ് പല തുള്ളികള്‍. ചുണ്ടാലൊന്നു ...
(no title)
പടവുകള്‍ പാട്ട് നിര്‍ത്തി കിളി കൂട്ടിലേക്ക് പാറിപ്പോയി , വീണപൂക്കള്‍ ശാപമോക്ഷം കാത്തു കിടപ്പായി മലരണിക്കാടുകള്‍ വിങ്ങിപ്പൊട്ടി ,...
(no title)
ചിറകു തളര്‍ന്നപ്പോളാണ് നിന്നില്‍ ചേക്കേറാന്‍ കൊതിച്ചത് അപ്പോളെകുംനിന്റെ ചില്ലകളെല്ലാം നിറഞ്ഞു കഴിഞ്ഞിരുന്നു ദാഹിച്ചു വലഞ്ഞപോലാണ് ആ തീരത്ത് ...
(no title)
എന്താ കുട്ടീ പേര് ? കാഞ്ചനമാല ആരുടെ മകള്‍ ? കനകലതയുടെ മിട്ടായി വേണോ ? വേണ്ട മൊബൈല്‍ ചിത്രങ്ങള്‍ ? വേണ്ട കാശു വല്ലതും ? വേണ്ട കുറച്ചുദൂരം കൂ...
(no title)
ഹലോ..ഹലോ.. പറയൂ....... വാഷിംഗ് മെഷീന് കേടായി ഞാനെന്തു വേണം -? നാലായിരം വേണം എന്തിനു -? നന്നാക്കാന്‍ എപ്പോ വേണം -? ഉടനെ വേണം സൌകര്യമില്...
(no title)
നമ്മള് ...... അസംബന്ധങ്ങളുടെ ആകെ തുക അര്‍ത്ഥശൂന്യമായ വാചാലത ഏങ്കോണിപ്പുകളുടെ മൂര്‍ത്തിമത്ഭാവം അപസ്വരങ്ങളുടെ രാഗവിസ്താരം ഇതെ...
(no title)
പ്രേമിക്കുന്നവരുടെ ശ്രദ്ധക്ക് ===== എന്നെ പ്രേമിക്കുന്നവരുടെ ശ്രദ്ധക്ക് , വര്‍ണക്കുപ്പായം കണ്ടു ഭ്രമിക്കരുത്, ഉടലളവു കണ്ടു കാമമ...
(no title)
മരണമൊഴി അറവുകാരാ കൊലക്കത്തിയാഴ്ത്തു- ന്നതിന് മുന്‍പൊന്നെന്നെ- യമര്‍ത്തിചുംബിക്കുക .. ഒരു കുമ്പിള് വെള്ളം കൊണ്ടെന്റെ ദാഹം തീര...
(no title)
പതിവില്ലാതെ ക്ലാസരികില് കുല്സൂന്ുമ്മാനെ കണ്ടപ്പോള്‍ കണക്കുടീച്ചര്‍ കണ്ണട ശരിയാക്കി പേന നീട്ടി കരിപിടിച്ച കൈകൊണ്ട് മിഴി തുടച്ച് മേശയ്ക്...
0 അഭിപ്രായ(ങ്ങള്):
Post a Comment