ചിറകു തളര്‍ന്നപ്പോളാണ്
നിന്നില്‍ ചേക്കേറാന്‍ കൊതിച്ചത്
അപ്പോളെകുംനിന്റെ ചില്ലകളെല്ലാം
നിറഞ്ഞു കഴിഞ്ഞിരുന്നു
ദാഹിച്ചു വലഞ്ഞപോലാണ്
ആ തീരത്ത് വന്നത്
നീ ഏതോ മരുമണലിന്റെ
അടിതട്ടിലേക്ക് മറഞ്ഞേ പോയിരുന്നു
ഉള്ളു ചുട്ടപ്പോളാണ്
നിന്നില്‍ നനയാന്‍ കൊതിച്ചത്
അപ്പോള്‍ലാവപോല്‍
പെയ്യുകയായിരുന്നു
മിഴികള്‍ പെയ്തപ്പോളാണ്
നിന്‍റെ ചൂടിനു കൊതിച്ചത്
നീ ആ സമയം ഏതോ
മാറത്തു മയങ്ങുകയായിരുന്നു
വിശന്നു വലഞ്ഞപ്പോളാണ്
വരിനെല്ലിനു കൊതിച്ചത്
വിണ്ട മാറിടമായിരുന്നു
കണ്ണില്‍ പെട്ടത്.
ഒരു തലോടലിനാണ്
ആ തോളത്ത് ചാഞ്ഞത്
നിന്റെ വിരലുകള്‍
ചന്ദനവിറകുകളോ?
നിന്നില്‍ ചേക്കേറാന്‍ കൊതിച്ചത്
അപ്പോളെകുംനിന്റെ ചില്ലകളെല്ലാം
നിറഞ്ഞു കഴിഞ്ഞിരുന്നു
ദാഹിച്ചു വലഞ്ഞപോലാണ്
ആ തീരത്ത് വന്നത്
നീ ഏതോ മരുമണലിന്റെ
അടിതട്ടിലേക്ക് മറഞ്ഞേ പോയിരുന്നു
ഉള്ളു ചുട്ടപ്പോളാണ്
നിന്നില്‍ നനയാന്‍ കൊതിച്ചത്
അപ്പോള്‍ലാവപോല്‍
പെയ്യുകയായിരുന്നു
മിഴികള്‍ പെയ്തപ്പോളാണ്
നിന്‍റെ ചൂടിനു കൊതിച്ചത്
നീ ആ സമയം ഏതോ
മാറത്തു മയങ്ങുകയായിരുന്നു
വിശന്നു വലഞ്ഞപ്പോളാണ്
വരിനെല്ലിനു കൊതിച്ചത്
വിണ്ട മാറിടമായിരുന്നു
കണ്ണില്‍ പെട്ടത്.
ഒരു തലോടലിനാണ്
ആ തോളത്ത് ചാഞ്ഞത്
നിന്റെ വിരലുകള്‍
ചന്ദനവിറകുകളോ?
0 അഭിപ്രായ(ങ്ങള്‍):
Post a Comment